May 31, 2020

ഓക്സിജന് ലെനോവയുടെ ദേശീയ പുരസ്കാരം

കോട്ടയം : കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബ്രാൻഡായ ഓക്സിജൻ ആഗോള കമ്പ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ ഏർപ്പെടുത്തിയ ദേശീയപുരസ്കാരത്തിനു അർഹരായി. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫെറെൻസിഗിലൂടെ നടന്ന നാഷണൽ ലീഡർ കോൺഫെറെൻസിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാപനം.

ഡിജിറ്റൽ പ്രൊഡക്ടുകളുടെ വിപണന രംഗത്ത് വര്ഷങ്ങളുടെ പാരമ്പര്യമുള്ള ഓക്സിജൻ ലാപ്ടോപ്പ് സ്മാർട്ട് ഫോൺ ഹോം അപ്പ്ലയൻസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രണി ലഭ്യമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »