കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ആദ്യസെഷൻ പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.ആക്ഷേപമുള്ള വിദ്യാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും പരാതി ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണറുടെപേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. സഹിതം എട്ടിന് ഉച്ചയ്ക്ക് രണ്ടിനകം തപാൽവഴിയോ നേരിട്ടോ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് ലഭ്യമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here