ന്യൂ­​ഡ​ല്‍​ഹി: മി​ല്‍­​മ ഭ​ര­​ണം പി­​ടി­​ക്കു­​ക­​യെ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ​ടെ സ​ര്‍­​ക്കാ​ര്‍ കൊ­​ണ്ടു­​വ­​ന്ന ക്ഷീ­​ര­​സ­​ഹ​ക­​ര­​ണ സം­​ഘം ബി​ല്‍ രാ­​ഷ്­​ട്ര­​പ­​തി ത­​ള്ളി. സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന് ക­​ന­​ത്ത തി­​രി​ച്ച­​ടി ന​ല്‍­​കു­​ന്ന­​താ­​ണ് രാ­​ഷ്ട്ര­​പ­​തി­​യു­​ടെ തീ­​രു­​മാ​നം. ഗ­​വ​ര്‍­​ണ​ര്‍ രാ­​ഷ്­​ട്ര­​പ­​തി­​ക്ക് അ­​യ­​ച്ച ഏ­​ഴ് ബി​ല്ലു­​ക­​ളി​ല്‍ നാ­​ല് ബി​ല്ലു­​ക​ള്‍­​ക്കാ­​ണ് ഇ­​തു​വ​രെ രാ­​ഷ്ട്ര­​പ­​തി­ അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച​ത്.പ്രാ​ദേ​ശി​ക ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ അ​ഡ്മി​നി​സ്‌­​ട്രേ​റ്റ​ര്‍​ക്കോ, അ​ഡ്മി​നി​സ്‌­​ട്രേ​റ്റീ​വ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക്കോ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു ചെ​യ്യാ​ന്‍ അ​വ​കാ​ശം ന​ല്‍​കു­​ന്ന ബി​ല്ലാ­​ണ് നി­​യ​മ­​സ­​ഭ പാ­​സാ­​ക്കി­​യ­​ത്. ഇ­​തു​വ­​ഴി മി​ല്‍­​മ­​യു­​ടെ ഭ​ര­​ണം പി­​ടി­​ക്കാ­​മെ­​ന്നാ­​യി­​രു­​ന്നു സ​ര്‍­​ക്കാ­​രി­​ന്‍റെ ക­​ണ­​ക്കു­​കൂ​ട്ട​ല്‍. എ­​ന്നാ​ല്‍ ഇ­​വ​ര്‍­​ക്ക് വോ​ട്ട​വ​കാ​ശം ന​ല്‍​കാ​നു​ള്ള വ്യ​വ​സ്ഥ രാ​ഷ്ട്ര​പ​തി ബി​ല്ലി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഇ​ല്ലാ​താ­​കും

LEAVE A REPLY

Please enter your comment!
Please enter your name here