May 31, 2020

കോട്ടയം ജില്ലയിലെ വ്യാപാര മേഖലയിൽ ഏര്‍പ്പെടുത്തിയ സമയം ക്രമം

കോട്ടയം ജില്ലയിലെ ഹോട്ട് സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ വ്യാപാര മേഖലയിൽ ഏര്‍പ്പെടുത്തിയ സമയം ക്രമം പുനക്രമീകരിച്ചു. പ്രവർത്തന സമയം : ഹോട്ടലുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 07.00 മണി വരെ ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 07.00 മണി മുതൽ വൈകുന്നേരം 09.00 മണി വരെ സർവ്വീസ് കൗണ്ടറുകൾ പ്രവർത്തിക്കാം. ഹോം പാർസൽ സർവ്വീസ് രാത്രി 10.00 മണി വരെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »