സി.എം. തോമസ് ചെമ്മരപ്പള്ളിലിൻ്റെ ഛായാചിത്ര അനാച്ഛാദനം

കാഞ്ഞിരപ്പള്ളി:കാളകെട്ടി ജെ സി ഐ കാളകെട്ടി ടൗൺ ചാപ്റ്റർ സ്ഥാപക പ്രസിഡൻ്റ് അന്തരിച്ച  സി.എം. തോമസ് ചെമ്മരപ്പള്ളിലിൻ്റെ ഛായാചിത്ര അനാച്ഛാദനം ജെ സി ഐ സോൺ വൈസ് പ്രസിഡൻ്റ് ടോം ടി. സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ചാപ്റ്റർ ഹാളിൽ പ്രസിഡൻ്റ് സാജു പി. നായർ അദ്ധ്യക്ഷനായി. ടോമി ഈറ്റത്തോട്ട്, ജോമി ഡൊമിനിക്, ജോഷി കപ്പിയാങ്കൽ, സെൽവിൻ എ. ജോസ്, ജോയി തോമസ് ഈറ്റത്തോട്ട് , ജിസ് ജെയിംസ് മുണ്ടമറ്റം എന്നിവർ സംസാരിച്ചു.

ചിത്രവിവരണം: ജെ സി ഐ കാഞ്ഞിരപള്ളി ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡണ്ട് സി എം തോമസ് ചെമ്മര പള്ളിയിലിന്റെ ചിത്രം അനാഛാദനം ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published.

Translate »