കാഞ്ഞിരപ്പള്ളിപൂതക്കുഴി കരോട്ടുമഠത്തിൽ അബ്ദുൾ സലാം (അത്തി- 76) മരണപ്പെട്ടു

കാഞ്ഞിരപ്പള്ളി:പൂതക്കുഴി കരോട്ടുമഠത്തിൽ അബ്ദുൾ സലാം (അത്തി) 76 മരണപ്പെട്ടു ഖബറടക്കം ചൊവ്വ 1 pm ന്‌ നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ ഐഷാമ്മ പുത്തൻവീട്ടിൽ പെരുവന്താനം. മക്കൾ ഫൗസി, ഷുഹാന മരുമക്കൾ റസിലി (കാഞ്ഞിരപ്പള്ളി) അൻസാർ (മസ്കറ്റ്, ഇടക്കുന്നം:

Spread the love

Leave a Reply

Your email address will not be published.

Translate »