May 31, 2020

ഒരു ദിവസം കൊണ്ട് പാൻ കാർഡ് എടുക്കാൻ അക്ഷയയിൽ അവസരം

ഇപ്പോൾ ഒരു ദിവസം കൊണ്ട് പാൻ കാർഡ് എടുക്കാൻ അക്ഷയയിൽ അവസരം. ആധാർ കാർഡിൽ മൊബൈൽ നമ്പറും ജനന തിയതിയും ഉണ്ടെങ്കിൽ (initial ഇല്ലെങ്കിൽ )നാല് മണിക്കൂർ കൊണ്ട് പാൻ നമ്പർ ലഭിക്കും. പാൻ കാർഡ് എടുക്കുന്നതിനു രണ്ടു ഫോട്ടോയും ആധാർ കാർഡിൽ ജനന തിയതിയും വേണം. ആധാർ കാർഡിൽ ജനന തിയതി ഇല്ലങ്കിൽ അക്ഷയയിൽ എത്തി ആധാറിൽ മൊബൈൽ നമ്പർ ചേർത്ത് പ്രിന്റ് എടുത്താൽ ജനന തിയതി ആധാറിൽ ചേർത്ത് കിട്ടും. തുടർന്ന് പാൻ കാർഡിന് അപേക്ഷ നൽകാം.ഇനിഷ്യൽ ഇല്ലാത്തവർ ഓൺലൈൻ ആയി അപേക്ഷിച്ചാൽ ഏഴു ദിവസം കൊണ്ട് പാൻ കാർഡ് ജനറേറ്റ് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »