പ്രധാനമന്ത്രി കിസാൻ സമ്മാൻ( PM -KISAN) പദ്ധതിയിൽ അംഗമാകാൻ അവസരം.

പ്രധാനമന്ത്രി കിസാൻ സമ്മാൻ( PM -KISAN) പദ്ധതിയിൽ അംഗമാകാൻ ഇപ്പോൾ അക്ഷയയിൽ അവസരം. കരം രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ ഫോൺ എന്നിവയുമായി എത്തിച്ചേരണം. സ്ഥലം ഒരാളുടെ പേരിൽ ആയിരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »