May 31, 2020

ബാധ്യത സർട്ടിഫിക്കറ്റ്, ആധാരത്തിന്റ പകർപ്പ്, ലിസ്റ്റ് സർട്ടിഫിക്കറ്റ്, എന്നിവയും അക്ഷയ വഴി

സബ് റെജിസ്ട്രർ ഓഫീസുവഴി ലഭിക്കുന്ന ബാധ്യത സർട്ടിഫിക്കറ്റ്, ആധാരത്തിന്റ പകർപ്പ്, ലിസ്റ്റ് സർട്ടിഫിക്കറ്റ്, എന്നിവയും അക്ഷയ വഴി ലഭിക്കും. ഇതിനായി കരം രസീതും, ആധാരത്തിന്റെ ഫ്രണ്ട് പേജും, സ്ഥലത്തിന്റെ അതിരുകൾ ചേർത്തിരിക്കുന്ന പേജിന്റെ കോപ്പിയും അക്ഷയയിൽ എത്തിച്ചാൽ മതി. സർക്കാർ നിശ്ചയിച്ച ഫീസ് +അക്ഷയ സർവീസ് ചാർജും അടച്ചാൽ മതി. സഹകരണ ബാങ്കുകൾ 14വർഷത്തെയും പൊതുമേഖല ബാങ്കുകൾ 30വർഷത്തെയും ബാധ്യത സർട്ടിഫിക്കറ്റ് ആണ് സാധാരണയായി ആവശ്യപ്പെടുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »