May 31, 2020

പാസ്പോർട്ട്‌ എടുക്കാൻ-ആധാർ കാർഡ് +എസ് എസ് എൽ സി ബുക്ക്‌, 50വയസ് കഴിഞ്ഞവർ ആണെങ്കിൽ ആധാർ മാത്രം മതി.

പാസ്പോർട്ട്‌ എടുക്കാൻ-ആധാർ കാർഡ് +എസ് എസ് എൽ സി ബുക്ക്‌, 50വയസ് കഴിഞ്ഞവർ ആണെങ്കിൽ ആധാർ മാത്രം മതി. പാസ്പോർട്ട്‌ പുതുക്കാൻ-പഴയ പാസ്സ്പോർട്ടും ആധാർ കാർഡും. പാസ്സ്പോർട്ടിൽ തിരുത്തലുകൾ വരുത്താൻ-തിരുത്താൻ വേണ്ട രേഖയും പാസ്സ്പോർട്ടും. പാസ്‌പോർട്ടിൽ ഭാര്യയുടെ പേര് ചേർക്കാൻ -മാര്യേജ് സർട്ടിഫിക്കറ്റ്. ഉംറ, ഹജ്ജ് തീർത്ഥാടനം എന്നിവക്ക് പോകുന്നവർ, അൻപതു വയസ് കഴിഞ്ഞവർക്കും ആധാർ കാർഡിൽ ജനന തിയതി ഉണ്ടെങ്കിൽ പാസ്പോർട്ട്‌ എടുക്കാം. ഇനി ആധാർ കാർഡിൽ ജനന തിയതി ഇല്ലങ്കിൽ അക്ഷയ കേന്ദ്രത്തിൽ എത്തി ആധാറിൽ മൊബൈൽ നമ്പർ ചേർത്ത് പ്രിന്റ് എടുത്താൽ ആധാറിൽ ജനന തിയതി ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »