May 31, 2020

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഭാഗം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി നിർമല സീതാരാമൻ

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട ഇന്ത്യൻ കാർഷിക മേഖലയ്ക്കാണ് മൂന്നാം ഭാഗത്തിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 11 പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തുന്നത്. ഇവയിൽ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതാണെന്നും അവർ പറഞ്ഞു.മൂന്ന് പ്രഖ്യാപനങ്ങൾ ഭരണരംഗത്തെ കാര്യക്ഷമതയ്ക്ക് ഊന്നൽ നൽകുന്നതാണെന്നും ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലക്കാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. കൃഷിയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. രാ‌ജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കർഷകരാണുള്ളത്. രണ്ട് വർഷം വിതരണ ശൃംഖലയെ നിലനിർത്തി കാർഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ രണ്ട് മാസത്തിലും കർഷകരെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതാണ്. 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗൺ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാൻ ഫണ്ട് വഴി 18700 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസൽ ഭീമ യോജന വഴി നൽകിയെന്നും മന്ത്രി വിശദീകരിച്ചു.കൊവിഡ് ലോക്ക് ഡൗൺ കാലത്ത് 25 ശതമാനം വരെ പാൽ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റർ പാൽ പ്രതിദിനം സഹകരണ സംഘങ്ങൾ വഴി സംഭരിച്ചു. 111 കോടി ലിറ്റർ പാൽ അധികമായി വാങ്ങാൻ 4100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം പലിശ സബ്സിഡി പ്രഖ്യാപിച്ചു.  മത്സ്യബന്ധന മേഖലയ്ക്കും സഹായം നൽകി. ചെമ്മീൻ കൃഷിക്കടക്കം പ്രധാന സഹായങ്ങൾ നൽകി. ഹാച്ചറികളുടെ രജിസ്ട്രേഷന് കൂടുതൽ സമയം നൽകി. കാർഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തി. കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. കൂടുതൽ കോൾഡ് ചെയിൻ സ്ഥാപിക്കും. ആഗോള തലത്തിൽ കാർഷികോൽപ്പന്നങ്ങൾ ഉപയോഗിച്ച് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സഹായകരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.സൂക്ഷ്മ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങൾക്ക് ഇത് സഹായകരമാകും. സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ,  മറ്റ് സംരംഭങ്ങൾ എന്നിവയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് തുക. യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കാനാണ് നീക്കം. ഇവയെ ആഗോള ബ്രാന്റുകളാക്കി മാറ്റാനാണ് ശ്രമം.മത്സ്യബന്ധന മേഖലയിൽ 20000 കോടിയുടെ പദ്ധതി. 11000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു. 70 ലക്ഷം ടൺ എങ്കിലും ഉൽപ്പാദനം വർധിപ്പിക്കാനാണ് ശ്രമം. മൃഗങ്ങളുടെ വായ, പാദ രോഗങ്ങൾ തടയാനായി 13343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കും. വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കൾക്കും എരുമകൾക്കും വാക്സിനേഷൻ നൽകിയെന്നും മന്ത്രി പറഞ്ഞു.ആർക്കും പണം നേരിട്ട് നൽകാനുള്ള പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 15000 കോടി തുക ക്ഷീരോൽപ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതി. നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടർ പ്രദേശത്ത് രണ്ട് വർഷത്തിനുള്ളിൽ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കർഷകർക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടർ ഭൂമിയിൽ ഔഷധ ഇടനാഴി സൃഷ്ടിക്കും.തേനീച്ച വളർത്തലിനായി 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കർഷകരെയെല്ലാം ബാധിച്ചു. അതിനാൽ തന്നെ കർഷകർക്ക് ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്സിഡി നൽകും. വിളകൾ സംഭരിച്ചുവെക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും. അവശ്യ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിൽ ഭേദഗതി കൊണ്ടുവരും. പൂഴ്ത്തിവെയ്പ്പടക്കമുള്ള ഘട്ടങ്ങളിൽ ഈ നിയമ പ്രകാരമാണ് നടപടിയെടുത്തിരുന്നത്. ഭക്ഷ്യ എണ്ണ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവെച്ചാൽ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഭക്ഷ്യക്ഷാമം ഉണ്ടാവുക, പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോൾ മാത്രം ഇത്തരം വിളകളുടെ കാര്യത്തിൽ പൂഴ്ത്തിവെയ്പ്പ് തടഞ്ഞാൽ മതിയെന്നാണ് ഭേദഗതി.കർഷകർക്ക് ആർക്കൊക്കെ വിളകൾ വിൽക്കാമെന്നത് സംബന്ധിച്ച് പുതിയ നിയമം. വിള ലൈസൻസുള്ള ഭക്ഷ്യോൽപ്പാദന സംഘങ്ങൾക്ക് മാത്രമേ ഇത് വിൽക്കാനാവൂ. ഈ തടസം നീക്കാനാണ് ശ്രമം. ഉയർന്ന വില നൽകുന്നവർക്ക് വിള നൽകാൻ കർഷകർക്ക് സഹായം നൽകുന്നതാവും പുതിയ നിയമം. 

Spread the love

67 thoughts on “കൊവിഡ് സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഭാഗം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി നിർമല സീതാരാമൻ

 1. You really make it seem so easy with your presentation but I find this topic to be actually something that I think I
  would never understand. It seems too complex and very broad for me.
  I’m looking forward for your next post, I will try to get
  the hang of it!

  Stop by my web-site :: Optima Nutra Diet

 2. Very good blog! Do you have any helpful hints for aspiring writers?
  I’m planning to start my own blog soon but I’m a little lost on everything.
  Would you advise starting with a free platform like WordPress or go for a paid option?
  There are so many options out there that I’m totally confused ..
  Any suggestions? Thanks!

  Feel free to surf to my blog post; Missa Derma Care Review

 3. hello there and thank you for your information ? I have definitely picked up
  anything new from right here. I did however expertise several technical points using this site, since I experienced to reload the web
  site lots of times previous to I could get it to load properly.
  I had been wondering if your web hosting is OK?
  Not that I am complaining, but slow loading instances
  times will sometimes affect your placement in google and could damage your high quality score if ads and marketing with Adwords.
  Anyway I am adding this RSS to my e-mail and can look out for a lot more of your respective exciting
  content. Ensure that you update this again very soon.

  Feel free to surf to my web site Vaso Prime Rx

 4. Greetings from Florida! I’m bored to tears at work so I decided
  to check out your website on my iphone during lunch break.
  I enjoy the information you provide here and can’t wait
  to take a look when I get home. I’m surprised at how
  quick your blog loaded on my phone .. I’m not even using
  WIFI, just 3G .. Anyways, fantastic site!

  Review my web page … Hydra Cort Cream

 5. I was just searching for this info for some time.
  After six hours of continuous Googleing, finally I got
  it in your web site. I wonder what’s the lack of Google strategy
  that do not rank this type of informative websites in top
  of the list. Usually the top sites are full of garbage.

  Also visit my homepage Organic Reset CBD

 6. Wonderful paintings! This is the type of info that are meant to be shared across the web.
  Shame on the search engines for now not positioning this put up higher!
  Come on over and seek advice from my web site .
  Thank you =)

  Also visit my homepage :: HRD Surge Review

 7. Whats up this is kind of of off topic but I was wondering
  if blogs use WYSIWYG editors or if you have to manually code with HTML.
  I’m starting a blog soon but have no coding expertise so
  I wanted to get guidance from someone with experience.

  Any help would be enormously appreciated!

  Feel free to surf to my homepage – https://ketooctane.net/

 8. Magnificent beat ! I would like to apprentice even as you amend your website, how could i subscribe for a blog website?
  The account helped me a appropriate deal.
  I were a little bit familiar of this your broadcast provided brilliant
  clear concept.

  Also visit my web site … Zberind CBD

 9. Hi there just wanted to give you a quick heads up.
  The text in your post seem to be running off the screen in Safari.
  I’m not sure if this is a formatting issue or something to do with
  browser compatibility but I figured I’d post to let you know.
  The design look great though! Hope you get the issue solved soon. Thanks

  My page Keto Tonic Pills

 10. Hiya, I’m really glad I’ve found this info.
  Today bloggers publish just about gossips and web and this is
  really annoying. A good website with exciting content, this
  is what I need. Thank you for keeping this web site, I will be visiting it.
  Do you do newsletters? Can’t find it.

  Take a look at my blog post: Peak Wellness CBD

 11. May I simply just say what a relief to find
  a person that truly understands what they’re discussing
  on the web. You actually know how to bring a problem to light
  and make it important. More people should read this and understand this side
  of your story. I can’t believe you are not more popular
  because you surely possess the gift.

  Look at my blog :: Elan Scientific Immune Boost

 12. Its like you read my mind! You appear to know a lot about this, like you wrote the book
  in it or something. I think that you can do with some pics to drive the message
  home a little bit, but instead of that, this is wonderful blog.
  A great read. I’ll definitely be back.

  Stop by my web blog – http://vasoprime.org/

 13. First off I want to say excellent blog! I had a quick question which I’d like to ask
  if you don’t mind. I was curious to find out how you center yourself and clear your
  thoughts prior to writing. I’ve had difficulty clearing my mind in getting my ideas out there.

  I do take pleasure in writing however it just seems like
  the first 10 to 15 minutes are usually lost just trying to figure out how to begin. Any ideas or
  hints? Many thanks!

  my blog; FolliBoost Hair Growth Serum

 14. Howdy this is somewhat of off topic but I was wanting to know if blogs use WYSIWYG editors or if you
  have to manually code with HTML. I’m starting a blog soon but
  have no coding knowledge so I wanted to get guidance from someone with experience.

  Any help would be greatly appreciated!

  My web site Organic Reset CBD Cream

 15. Simply wish to say your article is as astonishing. The clarity for your
  put up is simply excellent and that i can assume you’re a professional in this subject.
  Fine along with your permission let me to grasp your
  feed to keep up to date with imminent post.
  Thanks one million and please keep up the rewarding work.

  Visit my web-site Hemp Max Lab CBD Oil

 16. Greetings, I do believe your web site might be having internet browser compatibility problems.
  Whenever I take a look at your web site in Safari, it looks fine but when opening in IE, it has some
  overlapping issues. I just wanted to provide you with a quick heads up!
  Aside from that, excellent site!

  Feel free to visit my site; http://rapiburn.net/

 17. Purely to follow up on the up-date of this subject matter on your website and would
  like to let you know simply how much I prized the
  time you took to put together this helpful post. Inside
  the post, you spoke on how to definitely handle this challenge
  with all ease. It would be my personal pleasure to
  build up some more thoughts from your web site and come up to offer some others
  what I discovered from you. I appreciate your usual wonderful
  effort.

  my blog … VeyoMax Rx Male Enhancement

 18. We would like to thank you yet again for the gorgeous ideas you offered
  Jesse when preparing a post-graduate research and, most importantly, with regard to providing many of the ideas
  within a blog post. Provided we had known of your site a year ago, we
  will have been saved the needless measures we were participating in. Thank you very much.

  My website http://ketotonicdiet.com/

 19. I do not create many comments, but i did some searching and
  wound up here കൊവിഡ് സാമ്പത്തിക
  പാക്കേജിന്റെ മൂന്നാം
  ഭാഗം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി നിർമല സീതാരാമൻ – Sabari news.
  And I do have some questions for you if you don’t mind.

  Is it simply me or does it look like some of these responses appear like written by brain dead individuals?
  😛 And, if you are writing on other online sites, I would
  like to follow everything new you have to post. Would you list of the
  complete urls of all your public pages like your twitter feed, Facebook page or linkedin profile?

  Here is my web blog Getzor Mask Price

 20. Hello there! Quick question that’s completely off topic.
  Do you know how to make your site mobile friendly?
  My website looks weird when viewing from my iphone 4. I’m trying to find
  a template or plugin that might be able to fix this problem.

  If you have any recommendations, please share.
  With thanks!

  Take a look at my blog – Pure Grow Farms CBD Reviews

Leave a Reply

Your email address will not be published. Required fields are marked *

Translate »