ഏ​റ്റു​മാ​നൂ​രി​ൽ കാ​ർ ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ സ്ക്വോ​ഡ​യു​ടെ ഔ​ദ്യോ​ഗി​ക ഡീ​ല​ർ​മാ​രാ​യ എ​വി​എം മോ​ട്ടേ​ഴ്സി​ൽ വ​ൻ തീ​പി​ടി​ത്തം. കാ​റു​ക​ൾ ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും രം​ഗ​ത്തെ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് . ഷോ​റൂ​മി​ൽ നി​ന്നും തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​ർ വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ എ​ത്തി തീ​യ​ണ​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »