മു​ണ്ട​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു. പു​ഞ്ച​വ​യ​ൽ 504 ക​ണ്ടം​കേ​രി തോ​മ​സ് (77), ഭാ​ര്യ ഓ​മ​ന (55) എ​ന്നി​വ​ർ​ക്കാ​ണ് അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ​ത്. രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ഇ​രു​വ​രും കു​ളി​ക്കാ​നാ​യി പോ​കും​വ​ഴി​യാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്. ഇവ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തോ​മ​സി​നെ ത​ല​യി​ലും ഓ​മ​ന​യു​ടെ മു​ഖ​ത്തു​മാ​ണ് വെ​ട്ടേ​റ്റ​ത്. അ​യ​ൽ​വ​ക്ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here