July 9, 2020

എരുമേലി പൊരിയന്മല ഇലഞ്ഞിത്തടത്തിൽ അന്നക്കുട്ടി ജോസഫ്(80), നിര്യാതയായി.

എരുമേലി :എരുമേലി പൊരിയന്മല ഇലഞ്ഞിത്തടത്തിൽ പരേതനായ ജോസെഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ്(80),  നിര്യാതയായി. *മൃതസംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴം, 14/05/2020) രാവിലെ 10:00 ന്* ഭവനത്തിൽ ആരംഭിക്കും. ‌, ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.മക്കൾ :സജി ,ബേബി ,മേരിക്കുട്ടി ,സുരേഷ് ,ലാലി ,സന്തോഷ് ,പരേതനായ ബിജു ,മനോജ്  *ഇന്ന് (ബുധൻ ,13/05/2020) വൈകുന്നേരം 5.00 മണി മുതൽ മൃതദേഹം* പ്രാർത്ഥനയ്ക്കായി ഭവനത്തിൽ വയ്ക്കും. സർക്കാർ നിബന്ധനാനുസൃതം ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!