May 31, 2020

ബാ​ര്‍ കൗ​ണ്ട​റു​ക​ൾ വ​ഴി മ​ദ്യ​വി​ൽ​പ്പ​ന​യ്ക്ക് നീ​ക്കം

ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കൊ​പ്പം ബാ​ര്‍ കൗ​ണ്ട​റു​ക​ളും തു​റ​ക്കാ​ന്‍ നീ​ക്കം. ബാ​റു​ക​ള്‍ വ​ഴി മ​ദ്യം പാ​ഴ്‌​സ​ലാ​യി ന​ല്‍​കാ​നാ​ണ് നീ​ക്കം. അ​ബ്ക്കാ​രി ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് എ​ക്‌​സൈ​സ് ശ്ര​മി​ക്കു​ന്ന​ത്.അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് ക​ള്ളു​ഷാ​പ്പു​ക​ള്‍ തു​റ​ക്കും. സംസ്ഥാനത്ത് മൂ​വാ​യി​ര​ത്തി​ല്‍ അ​ധി​കം ഷാ​പ്പു​ക​ള്‍ തു​റ​ക്കു​മെ​ന്നാ​ണ് എ​ക്‌​സൈ​സ് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഷാ​പ്പു​ക​ളി​ല്‍ ഇ​രു​ന്ന് കു​ടി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. പാ​ഴ്‌​സ​ലാ​യി ക​ള്ള് വാ​ങ്ങി​ക്കൊ​ണ്ടു പോ​ക​ണം. ക​ള്ള് വാ​ങ്ങാ​ന്‍ വ​രു​ന്ന​വ​ര്‍ കു​പ്പി കൊ​ണ്ടു​വ​ര​ണം. ഷാ​പ്പി​ല്‍ ഭ​ക്ഷ​ണ​വും അ​നു​വ​ദി​ക്കി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »