എരുമേലി കുമ്പളംന്താനത്ത് ദേവസ്യ തോമസ് (തോമാ സർ -92 ) നിര്യാതനായി

എരുമേലി :എരുമേലി കുമ്പളംന്താനത്ത് ദേവസ്യ തോമസ് (തോമാ സർ -92 ) നിര്യാതനായി .സംസ്കാരം ഇന്ന് (04 /07 / 2022 -തിങ്കൾ)  വൈകിട്ട് നാലുമണിക്ക് കൊരട്ടി പഴയപള്ളിയിൽ .3 .30 മുതൽ പള്ളിയിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ് . 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »