എരുമേലി പൂതക്കുഴിയിൽ പരേതനായ പി.ടി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (76) അന്തരിച്ചു
എരുമേലി: പൂതക്കുഴിയിൽ പരേതനായ പി.ടി. ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (76) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കൊരട്ടി അന്പലവളവിലുള്ള ബേബിച്ചൻ ഇല്ലിക്കമുറിയുടെ വസതിയിൽ ആരംഭിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ. മക്കൾ: ലില്ലിക്കുട്ടി, ലിസി, ബിനു, കൊച്ചുറാണി. മരുമക്കൾ: ബേബിച്ചൻ, സുനിൽ, ഷെൽമിൻ, ജെയ്സൺ.