എരുമേലി നടുവത്താനിയിൽ എൻ എം ജോണി(അപ്പച്ചൻ) ന്റെ ഭാര്യ മറിയാമ്മ (മറിയക്കുട്ടി -74) നിര്യാതയായി

https://www.facebook.com/photo/?fbid=5417454491632974&set=a.405700269475113&__cft__[0]=AZW-1pjAolkSlpRgX5iMO4wf8VI24Vg57J4Yl7F8NmapNyiFkqyt4y6v-eZ1Nze9SKljvby5kWE1qqKxO_2Y-1vIm0lRKA8n7ZXQAMKMJ5W70as5BESVSMzN2I3kNi52ty8&__tn__=EH-R

എരുമേലി :എരുമേലി നടുവത്താനിയിൽ എൻ എം ജോണി(അപ്പച്ചൻ )ന്റെ ഭാര്യ മറിയാമ്മ (മറിയക്കുട്ടി -74 ) നിര്യാതയായി .സംസ്കാരം നാളെ (18/05/2022 ) ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക്  പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം  എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി  സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടക്കും .മക്കൾ : ലാലി   ( വളകൊടിയിൽ     മുക്കൂട്ടുതറ)  ,ലാൻസി (കളരിക്കൽ മണിമല)       ലിൻസ് (എരുമേലി ) ,ലിൻസി (പാനപ്പള്ളി ചേനപ്പാടി)  .മരുമക്കൾ :ഷാജി വളകൊടിയിൽ  മുക്കൂട്ടുതറ , സോജൻ കളരിക്കൽ മണിമല, ലിജി  തേക്കാനത്ത്     അതിരമ്പുഴ.സുനിൽ പാനപ്പള്ളി ചേനപ്പാടി .പരേത  വാഴൂർ നെടുംപുറം കുടുംബാംഗമാണ്  തേക്കാനത്ത്  

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »