കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ളം; മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് സി​ഐ​ടി​യു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ള വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് സി​ഐ​ടി​യു. സി​ഐ​ടി​യു ജ​ന​റ​ൽ കൗ​ണ്‍​സി​ലി​ൽ മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​രു​ക​യും ചെ​യ്തു.പ​ണി​മു​ട​ക്കി​നെ​തി​രെ മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​ണെ​ന്നും കൗ​ണ്‍​സി​ലി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി. അ​തോ​ടൊ​പ്പം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സി​ഐ​ടി​യു നേ​താ​ക്ക​ൾ മ​ന്ത്രി​യെ കാ​ണാ​നും തീ​രു​മാ​ന​മാ​യി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »