ബംഗളൂരുവിൽ ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരു: ബംഗളൂരൂവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോട്ടയം അകലകുന്നം സ്വദേശി ഡോ. ജിബിന്‍ ജോസ് മാത്യു(29), എറണാകുളം സ്വദേശി കരൺ വി. ഷാ (27) എന്നിവരാണ് മരിച്ചത്.ഐടി ജീവനക്കാരനാണ് കരൺ. ബൈക്ക് റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് അപകടം ഉണ്ടായത്. മൃതദേങ്ങൾ ആശുപത്രിയിൽ.