July 12, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥിനി വള സമ്മാനിച്ചു

മുണ്ടക്കയം .കോവിഡ് ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പവനിലേറെ തൂക്കം വരുന്ന തന്റെ സ്വർണ്ണവള സംഭാവന നൽകി മാതൃക ആയിരിക്കുകയാണ് അഭിരാമി അനിൽകുമാർ എന്ന  വിദ്യാർഥിനി .സി പി എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി മുണ്ടക്കയംചാമപ്പാറ (ഷാ ബുക്ക്സ്റ്റാൾ) സി വി അനിൽകുമാറിന്റെ മകളാണ് തൊടുപുഴ അൽ അസർ കോളേജിലെ ബി എഡ് വിദ്യാർത്ഥിനിയായ അഭിരാമി .ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ രാജേഷ്‌ സ്വർണ വള ഏറ്റുവാങ്ങി

ചിത്രവിവരണം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിഎഡ് വിദ്യാർത്ഥിനിയായ അഭിരാമി അനിൽകുമാർ സംഭാവന ചെയ്ത ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണവള ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് ഏറ്റുവാങ്ങുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed

Translate »
error: Content is protected !!