സ​ന്തോ​ഷ് ട്രോ​ഫി മാ​റ്റി​വ​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ളം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഫെ​ബ്രു​വ​രി 20ന് ​മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. ഫെ​ബ്രു​വ​രി മൂ​ന്നാം വാ​ര​ത്തി​ൽ സ്ഥി​തി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

യോ​ഗ്യ​താ റൗ​ണ്ടി​ൽ മി​ന്നും പ്ര​ക​ട​നം ന​ട​ത്തി കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി​ക്ക് ത​യാ​റെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published.

You may have missed

Translate »