കോട്ടയം ജില്ലയിൽ 3672 പേർക്കു കോവിഡ്; 1706 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 3672 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3672 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 91 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1706 പേർ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 1656 പുരുഷൻമാരും 1603 സ്ത്രീകളും 413 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 19698 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 377004 പേർ കോവിഡ് ബാധിതരായി. 354487 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33614 ക്വാറന്റയിനിൽ കഴിയുന്നുണ്ട്.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:കോട്ടയം – 505ഏറ്റുമാനൂർ -116ചങ്ങനാശ്ശേരി -115അതിരമ്പുഴ -99പാലാ -96കാഞ്ഞിരപ്പള്ളി -93വൈക്കം -87രാമപുരം-84കടുത്തുരുത്തി -74കരൂർ, മുണ്ടക്കയം -69മാഞ്ഞൂർ -68പൂഞ്ഞാർ തെക്കേക്കര -63പുതുപ്പള്ളി -61പൂഞ്ഞാർ -60മണിമല, വിജയപുരം, മീനച്ചിൽ -59വാഴപ്പള്ളി -57തലയോലപ്പറമ്പ്- 55തിടനാട് -54പനച്ചിക്കാട്, മുത്തോലി, അയർക്കുന്നം -52ഭരണങ്ങാനം -51കറുകച്ചാൽ -50ആർപ്പൂക്കര -49ഉഴവൂർ -48ചിറക്കടവ്, തൃക്കൊടിത്താനം -46മണർകാട് -45കിടങ്ങൂർ, പാമ്പാടി, കൊഴുവനാൽ -44തീക്കോയി, കടനാട്, മുളക്കുളം -43വാകത്താനം -41വെള്ളാവൂർ -40കുറവിലങ്ങാട് – 39അയ്മനം -37പാറത്തോട്, പായിപ്പാട് -35ഞീഴൂർ, വെള്ളൂർ -33കങ്ങഴ -32അകലക്കുന്നം, കുറിച്ചി, എരുമേലി – 31ഈരാറ്റുപേട്ട, തലപ്പലം -29വെളിയന്നൂർ, മാടപ്പള്ളി, കാണക്കാരി -27നീണ്ടൂർ -26മേലുകാവ്, നെടുംകുന്നം -25എലിക്കുളം, മൂന്നിലവ് -24വാഴൂർ -21മരങ്ങാട്ടുപള്ളി -20കടപ്ലാമറ്റം -19കൂരോപ്പട -16കല്ലറ, തിരുവാർപ്പ്, ചെമ്പ് -15കുമരകം, മീനടം -14മറവൻതുരുത്ത് -13ഉദയനാപുരം, കോരുത്തോട് -12കൂട്ടിക്കൽ -11തലനാട്, പള്ളിക്കത്തോട് -10ടി.വി.പുരം -8വെച്ചൂർ -7തലയാഴം -5

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »