എ​രു​മേ​ലി കൃ​ഷി ഭ​വ​ൻ വാ​ഴ​വി​ത്ത്, വ​ളം വിതരണം

എ​രു​മേ​ലി: വാ​ഴ​വി​ത്തും വ​ള​വും പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ട​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള അ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് എ​രു​മേ​ലി കൃ​ഷി ഭ​വ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ക​ർ​ഷ​ക​ർ നേ​ര​ത്തെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കൃ​ഷി​ഭ​വ​നി​ലെ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി​ക​ളും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​ന്‍റെ ര​സീ​തും കൊ​ണ്ടു​വ​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. വാ​ഴ​വി​ത്ത് 35എ​ണ്ണം, അ​ഞ്ച് കി​ലോ എ​ല്ലു​പൊ​ടി, പ​ത്ത് കി​ലോ ജൈ​വ​വ​ളം, പ​ത്ത് കി​ലോ ഡോ​ള​മൈ​റ്റ്, അ​ഞ്ച് കി​ലോ വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ഒ​രു കി​ലോ നീ​റ്റു​ക​ക്ക എ​ന്നി​വ​യാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ളാ​യി ല​ഭി​ക്കു​ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »