ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും മ​ല​യാ​ളി​യുമായ ജെ. ​അ​ല​ക്സാ​ണ്ട​ർ അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജെ.​അ​ല​ക്സാ​ണ്ട​ർ(83) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ദി​രാ​ന​ഗ​ർ ചി·​യ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ളി​യാ​യ അ​ല​ക്സാ​ണ്ട​ർ 1963ലാ​ണ് ഐ​എ​എ​സ് നേ​ടി​യ​ത്. 1992ൽ ​ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി. 1996ൽ ​സി​വി​ൽ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​തോ​ടെ അ​ല​ക്സാ​ണ്ട​ർ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു.

ബം​ഗ​ളൂ​രു​വി​ലെ ഭാ​ര​തി ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ എം​എ​ൽ​എ​യാ​യി. തു​ട​ർ​ന്ന് 2003ൽ ​എ​സ്.​എം. കൃ​ഷ്ണ മ​ന്ത്രി​സ​ഭ​യി​ൽ ടൂ​റി​സം മ​ന്ത്രി​യാ​യി. ക​ർ​ണാ​ട​ക പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »