എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രപ്പോസ് വാർഡ് അംഗം കെ ആർ അജേഷിന്റെ പിതാവ് രാധാകൃഷ്ണൻ (66) നിര്യാതനായി

എരുമേലി : ഗ്രാമ പഞ്ചായത്ത്‌ പ്രപ്പോസ് വാർഡ് അംഗം കെ ആർ അജേഷിന്റെ പിതാവ് രാധാകൃഷ്ണൻ (66) നിര്യാതനായി. സംസ്കാരം നടത്തി. പരേതയായ ലീലാമ്മയാണ് ഭാര്യ. മറ്റ് മക്കൾ – അജിത്, അജയൻ. മരുമക്കൾ – ജോൺസി, ലീന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »