പറത്താനം കരിന്തകരകുന്നേൽ തേസ്യാമ്മ (86) നിര്യാതയായി

പറത്താനം പരേതനായ കരിന്തകരകുന്നേൽ പരേതനായ കെ.കെ. കുര്യൻ (പാപ്പച്ചൻ )ൻ്റ ഭാര്യ തേസ്യാമ്മ (86) നിര്യാതയായി, മൃതസംസ്കാര ശൂശ്രുഷകൾ നാളെ (15/01/2022 ശനി ) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ ,ഭൗതിക ശരീരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സ്വഭവനത്തിൽ കെണ്ടു വരുന്നതാണ്.പരേത വെള്ളിച്ചിയാനി പടന്നമാക്കൽ കുംടുംബാംഗമാണ്. മക്കൾ: മോളി, സി.തെരേസ് CHF, കുര്യാച്ചൻ ,ഡോളി , മരുമക്കൾ: ജോസ്കുറുമ്പനാം വയലിൽ പെരുവന്താനം ,റോസമ്മ ഇളയാനി തോട്ടത്തിൽ എരുമേലി, ജോയി ആനിക്കാട്ടുമുണ്ടയിൽ ഇരട്ടയാർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »