എരുമേലി കെ എസ് ആർ ടി സി യിലെ ഡ്രൈവർ ബിനു കുമ്പുക്കൽ നിര്യാതനായി

എരുമേലി :എരുമേലി കെ എസ് ആർ ടി സി യിലെ ഡ്രൈവർ പരേതനായ കണ്ണിമല കുമ്പുക്കൽ അപ്പച്ഛന്റെ മകൻ ബിനു മാത്യു (45) നിര്യാതനായി.സംസ്കാരം നാളെ ശനിയാഴ്ച (15 / 01 / 2022 ) മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളി സെമിത്തെരിയിൽ. ഭാര്യ റാണി വടക്കേമല മനയ്ക്കൽ കുടുംബാഗം.മക്കൾ അഭിഷേക്, അമേയ(എരുമേലി നിർമല പബ്ലിക് സ്കൂൾ വിദ്യാർഥികൾ) .ഇന്നലെ ശ്വാസം മുട്ടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു .തുടർന്ന് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കടുത്ത ശ്വാസതടസം വന്നു .തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണം സംഭവിക്കുകയുമായിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »