പൂഞ്ഞാർ എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു.

പൂഞ്ഞാർ :നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്കായി എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു.താഴെ പറയുന്ന പദ്ധതികൾക്കാണ് പുതുതായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. 1) എരുമേലി ഗ്രാമ പഞ്ചായത്തില്‍ (വാര്‍ഡ് 14,15) എരുത്വാപ്പുഴ – ചീനിമരം റോഡ് പുനരുദ്ധാരണം – 10 ലക്ഷം രൂപ2) എരുമേലി ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് – 15) ഇടകടത്തി റ്റി.കെ.മാധവൻ മെമ്മോറിയൽ യു.പി. സ്കൂളില്‍ പാചകപ്പുര നിര്‍മ്മാണം : 4.90 ലക്ഷം രൂപ3) തിടനാട് ഗ്രാമപഞ്ചായത്തില്‍ (വാർഡ് 11) ചെമ്മലമറ്റം – തോട്ടുങ്കൽ – വട്ടക്കണ്ണി റോഡ് പുനരുദ്ധാരണം – 12.58 ലക്ഷം രൂപ4) തിടനാട് ഗ്രാമപഞ്ചായത്തില്‍ (വാർഡ് 1) വലിയവീട്ടിൽ കടവ് – മൂർത്തേക്കാവ് – കൈപ്പടകടവ് റോഡ് പുനരുദ്ധാരണം : 10 ലക്ഷം രൂപ5) തിടനാട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ്-14) ചിറ്റാറ്റിന്‍കര-ശൌര്യാംകുഴി-തകടിയേല്‍ റോഡ് പുനരുദ്ധാരണം : 3.5 ലക്ഷം രൂപ6) പാറത്തോട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് 18) ചെമ്മൂഴിക്കാട് – മയ്യത്താംകര റോഡ് പുനരുദ്ധാരണം : 4.9 ലക്ഷം രൂപ7) പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് (8,9) കുന്നോന്നി തകടി റോഡ് പുനരുദ്ധാരണം : 20 ലക്ഷം രൂപ

😎

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ് –

😎

കുന്നോന്നി – സ്കൂള്‍ പടി – ആറാട്ടുകടവ് – അമ്പലംപടി റോഡ് പുനരുദ്ധാരണം : 4.9 ലക്ഷം രൂപ9) കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയത്തിൽ തകർന്ന (വാര്‍ഡ് 11) കൂട്ടിക്കല്‍ ടൌണ്‍ വാര്‍ഡ് കുടിവെള്ള പദ്ധതി പുനര്‍ നിര്‍മ്മാണം (പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍) : 3.5 ലക്ഷം രൂപ10) കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയത്തിൽ തകർന്ന (വാര്‍ഡ് 4) മുണ്ടപ്പള്ളി – മുട്ടംതറ റോഡ് പുനരുദ്ധാരണം : 3 ലക്ഷം രൂപ11) കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയത്തിൽ തകർന്ന (വാര്‍ഡ് 10) തേന്‍പുഴ – പി.എസ്. ജംഗ്ഷന്‍ – മൂന്നാനപ്പള്ളി റോഡ് പുനരുദ്ധാരണം : 2 ലക്ഷം രൂപ12) കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രളയത്തിൽ തകർന്ന മ്ളാക്കര തോടിനു കുറുകെ 6,7 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന മ്ളാക്കര പാലം നിർമ്മാണം : 60 ലക്ഷം രൂപ13) കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ (വാര്‍ഡ്-12) പനയ്ക്കച്ചിറ – അപ്പച്ചന്‍ പടി – ടാങ്ക് പടി റോഡ് കോണ്‍ക്രീറ്റിങ് : 2 ലക്ഷം രൂപ

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »