എരുമേലി താഴത്തുവീട്ടിൽ മറിയംബീവി ഹജ്ജുമ്മ (95) നിര്യാതയായി.

എരുമേലി: താഴത്തുവീട്ടിൽ പരേതനായ ഹാജി ടി.എം. ഹസൻ റാവുത്തറുടെ ഭാര്യ മറിയംബീവി ഹജ്ജുമ്മ (95) നിര്യാതയായി. എരുമേലി വലിയ വീട്ടിൽ കുടുംബാംഗമാണ്​. മക്കൾ: ടി.എച്ച്​. ഷംസുദ്ദീൻ(റിട്ട. കെ.എസ്​.ഇ.ബി), ടി.എച്ച്​. ബഷീർ, ടി.എച്ച്​. രാജൻ, ടി.എച്ച്​. ആസാദ്​, ടി.എച്ച്​. റഹ്​മത്ത്​, ടി.എച്ച്​. ഷാജി, ടി.എച്ച്​. ഹബീബ്​, ടി.എച്ച്​. ഇസ്​മായിൽ, ടി.എച്ച്​. മുഹമ്മദാലി ജിന്ന, ടി.എച്ച്​. ഹാരിസ്​. മരുമക്കൾ: ലൈല ഷംസുദ്ദീൻ, ലത്തീഫ ബഷീർ, രാഖി രാജൻ, ആരിഫി ആസാദ്​, സുബൈദ റഹ്​മത്ത്​, ലൈല ഷാജഹാൻ, ബീന ഹബീബ്​, റീന ഇ്​മായിൽ, ജാസ്​മിൻ ജിന്ന, ഷീബ ഹാരിസ്​. ഖബറടക്കം ഞായറാഴ്​ച വൈകീട്ട്​ നാലിന്​ എരുമേലി നൈനാർ പള്ളി ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »