ഇടുക്കി ജില്ലയില്‍ 708 പേര്‍ക്ക് കൂടി കോവിഡ് 19

ഇടുക്കി ജില്ലയില്‍ 708 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.62% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 944 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി 54 ആലക്കോട് 10 അറക്കുളം 19 അയ്യപ്പൻകോവിൽ 2 ബൈസൺവാലി 12 ചക്കുപള്ളം 11 ചിന്നക്കനാൽ 1 ഇടവെട്ടി 20 ഏലപ്പാറ 5 ഇരട്ടയാർ 4 കഞ്ഞിക്കുഴി 22കാമാക്ഷി 8കാഞ്ചിയാർ 18കാന്തല്ലൂർ 2കരിമണ്ണൂർ 9കരിങ്കുന്നം 10കരുണാപുരം 24കട്ടപ്പന 42കോടിക്കുളം 4കൊക്കയാർ 9കൊന്നത്തടി 7കുടയത്തൂർ 21കുമാരമംഗലം 13കുമളി 8 മണക്കാട് 8 മാങ്കുളം 26 മറയൂർ 1 മരിയാപുരം 6 മൂന്നാർ 3 മുട്ടം 2നെടുങ്കണ്ടം 21പള്ളിവാസൽ 16പാമ്പാടുംപാറ 12പീരുമേട് 11പെരുവന്താനം 9പുറപ്പുഴ 17രാജാക്കാട് 5രാജകുമാരി 6ശാന്തൻപാറ 4സേനാപതി 1തൊടുപുഴ 73ഉടുമ്പൻചോല 3ഉടുമ്പന്നൂർ 8ഉപ്പുതറ 15വണ്ടൻമേട് 10വണ്ടിപ്പെരിയാർ 13വണ്ണപ്പുറം 10വാത്തിക്കുടി 23വാഴത്തോപ്പ് 34വെള്ളത്തൂവൽ 22വെള്ളിയാമറ്റം 14ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.ആലക്കോട് സ്വദേശി (38)ഇടവെട്ടി കലയന്താനി സ്വദേശി (37)തൊടുപുഴ കാരിക്കോട് സ്വദേശി (58)തൊടുപുഴ സ്വദേശികൾ (57,28)ഏലപ്പാറ സ്വദേശി (60)

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »