ശോ​ഭ​നാ ജോ​ർ​ജ് രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. ശോ​ഭ​നാ ജോ​ർ​ജ് വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »