തൃ​ശൂ​ർ: ഇന്ന് പു​ല​ർ​ച്ചെ നാ​ലി​ന് കൊ​ട​ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കൊ​ട​ക​ര ശാ​ന്തി, ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ്, അ​പ്പോ​ളോ എ​ന്നി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ലു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. എ​ട്ടു പേ​ർ കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​വേ​ളാ​ങ്ക​ണ്ണി – ച​ങ്ങ​നാ​ശ്ശേ​രി കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും കൊ​ട​ക​ര സെ​ന്‍റ​റി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു ബ​സ്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ആ​ദ്യം ഒ​രു ലോ​റി​യി​ൽ ത​ട്ടി. പി​ന്നി​ൽ മ​റ്റൊ​രു ലോ​റി​യും വ​ന്ന് ഇ​ടി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here