ഇടുക്കി ജില്ലയില്‍ 906 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില്‍ 906 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.62% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 422 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി 79 ആലക്കോട് 6 അറക്കുളം 8 അയ്യപ്പൻകോവിൽ 7 ബൈസൺവാലി 15 ചക്കുപള്ളം 24 ചിന്നക്കനാൽ 4 ദേവികുളം 2 ഇടവെട്ടി 15 ഏലപ്പാറ 17 ഇരട്ടയാർ 9കഞ്ഞിക്കുഴി 33കാമാക്ഷി 26കാഞ്ചിയാർ 22കാന്തല്ലൂർ 1കരിമണ്ണൂർ 18കരിങ്കുന്നം 7കരുണാപുരം 13കട്ടപ്പന 60കോടിക്കുളം 8കൊക്കയാർ 16കൊന്നത്തടി 20കുടയത്തൂർ 12കുമാരമംഗലം 11കുമളി 33 മണക്കാട് 14 മാങ്കുളം 2 മറയൂർ 4 മരിയാപുരം 10 മൂന്നാർ 9 മുട്ടം 18നെടുങ്കണ്ടം 86പള്ളിവാസൽ 11പാമ്പാടുംപാറ 12പീരുമേട് 7പെരുവന്താനം 17പുറപ്പുഴ 11രാജാക്കാട് 5രാജകുമാരി 5ശാന്തൻപാറ 6സേനാപതി 3തൊടുപുഴ 38ഉടുമ്പൻചോല 4ഉടുമ്പന്നൂർ 27ഉപ്പുതറ 32വണ്ടൻമേട് 23വണ്ടിപ്പെരിയാർ 3വണ്ണപ്പുറം 10വാത്തിക്കുടി 16വാഴത്തോപ്പ് 39വെള്ളത്തൂവൽ 23വെള്ളിയാമറ്റം 5ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.ആലക്കോട് കൂവക്കണ്ടം പൂമാല സ്വദേശിനി (52).കരിമണ്ണൂർ സ്വദേശി (41).കരിങ്കുന്നം സ്വദേശിനി (24).പുറപ്പുഴ കുണിഞ്ഞി സ്വദേശി (62).തൊടുപുഴ കോലാനി സ്വദേശിനി (85).വണ്ണപ്പുറം സ്വദേശിനി (18).കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (63).കാഞ്ചിയാർ ലബ്ബക്കട സ്വദേശി (20).ഉപ്പുതറ ലോൺട്രി സ്വദേശിനി (45).

Spread the love

Leave a Reply

Your email address will not be published.

Translate »