പി.​കെ.ശ​ശി കെ‍​ടി​ഡി​സി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഷൊ​ർ​ണൂ​ർ മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി​യെ കെ‍​ടി​ഡി​സി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. എം.വി​ജ​യ​കു​മാ​ര്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ശ​ശി​ക്ക് നി​യ​മ​നം ന​ല്‍​കി​യ​ത്.നേ​ര​ത്തെ ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ സി​പി​എ​മ്മി​ൽ നി​ന്നും ശ​ശി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടാ​മ​ത് മ​ൽ​സ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നുമില്ല.

Spread the love

Leave a Reply

Your email address will not be published.

Translate »