മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന  CPI ലോക്കല്‍ കമ്മിറ്റി അംഗം  ഉൾപ്പെടെ മുണ്ടക്കയത്ത് നിരവധി  CPl -BJP  പ്രവർത്തകർ CPlMലേക്ക്

കോട്ടയം/മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും CPI മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ജെസ്സി ബാബു ഉൾപ്പെടെ നിരവധി പേർ CPIM ൽ ചേർന്നു,പുഞ്ചവയലില്‍ 10 കുടുംബങ്ങളുംCPIM ന്റെ ഭാഗമായി CPI, BJP, കോൺഗ്രസ്സ് എന്നീ പാര്‍ട്ടികളില്‍ നിന്ന് PS ബാബുരാജ് , CI നൗഷാദ്, ഹണി മോന്‍,KP സാബുമോന്‍, PG ബിജുമോന്‍, TP അയ്യപ്പദാസ് ,സിന്ധു ജെയിംസ്,അശ്വതി ബിജു, എബിന്‍ ജെയിംസ്, ബിജുമോന്‍ എന്നിവരാണ് കുടുംബസമേതം CPIM ന്റെ ഭാഗമായി മാറിയത്. സ്വീകരണ പരിപാടിയിൽ CPlM കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് , മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി റെജീന റഫീഖ് ബ്ലോക്ക് പഞ്ചായത്ത് അംഗവും CPIM ലോക്കൽ കമ്മിറ്റി അംഗവുമായPK പ്രദീപ് ,ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ KT സനൽ, പുഞ്ചവയല്‍ ബ്രാഞ്ച് സെക്രട്ടറി MC ബിനു, ലോക്കൽ കമ്മിറ്റി അംഗം VK അൻസർ , ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന ഷിബു , മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പ്രതീഷ് കുമാര്‍ , DYFI മേഖലാ ട്രഷറർ ജിതിൻ M ജയൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു…

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »