ധാ​​ന്യ മി​​ല്ലു​​ക​​ൾ​​ക്കു വി​​ല​​ക്ക്: ജ​ന​ങ്ങ​ൾ വ​​ല​​യു​​ന്നു

എ​​രു​​മേ​​ലി: ധാ​​ന്യ​​ങ്ങ​​ൾ പൊ​​ടി​​ക്കു​​ന്ന മി​​ല്ലു​​ക​​ൾ പോ​​ലീ​​സെ​​ത്തി അ​​ട​​പ്പി​​ച്ചു. ഇ​​തോ​​ടെ പ്ര​​യാ​​സ​​ത്തി​​ലാ​​യ​​ത് സാ​​ധാ​​ര​​ണ​​ക്കാ​​ർ. റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള അ​​രി​​യും ഗോ​​ത​​ന്പു​​മൊ​​ക്കെ പൊ​​ടി​​പ്പി​​ച്ചെ​​ടു​​ത്ത് 21 ദി​​വ​​സ​​ത്തെ ലോ​​ക്ക് ഡൗ​​ണി​​ൽ ഭ​​ക്ഷ​​ണ​​മാ​​ക്കാ​​മെ​​ന്നു ക​​ണ​​ക്കു​​കൂ​​ട്ട​​ലാ​​ണ് സാ​​ധാ​​ര​​ണ​​ക്കാ​​രി​​ൽ പൊ​​ലി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്.
കോ​​വി​​ഡ് -19 രോ​​ഗ​​ത്തി​​ന്‍റെ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ലോ​​ക്ക് ഡൗ​​ണി​​ൽ അ​​നു​​മ​​തി​​യു​​ള്ള അ​​വ​​ശ്യ സേ​​വ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ധാ​​ന്യ​​ങ്ങ​​ൾ പൊ​​ടി​​ക്കു​​ന്ന മി​​ല്ലു​​ക​​ളി​​ല്ല. ഇ​​ക്കാ​​ര​​ണ​​ത്താ​​ലാ​​ണ് മി​​ല്ലു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് ത​​ട​​ഞ്ഞ​​തെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *