ഓണം സ്പെഷ്യൽ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് ആരംഭിച്ചു.

ഒരു കിലോ പഞ്ചസാര, 500 മില്ലി ലിറ്റർ വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം തേയില, 100 ഗ്രാം മുളകുപൊടി, 100 ഗ്രാം മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.526 കോടി രൂപയാണ് സ്പെഷ്യൽ ഓണക്കിറ്റിന് ചെലവ് വരുന്നത്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 16 വരെയാകും കിറ്റ് വിതരണം നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »