കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ,മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികൾ നടപടിയുമായി പോലീസ്

തിരുവനന്തപുരം :കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്കിടയിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി സഭ്യേതരമായ പരാമർശങ്ങൾ നടത്തുന്നതും മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ കുറിച്ചുകിട്ടിയ പരാതികളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. ഇത്തരം സംഭവങ്ങൾ എങ്ങനെ തടയാം, അഥവാ സംഭവിച്ചു കഴിഞ്ഞാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് മുതലായ വിവരങ്ങൾ പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഇ.എസ് ബിജുമോൻ വിശദീകരിക്കുന്നു …വീഡിയോ കാണുക  …

https://fb.watch/74ObFAgtC4/

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »