തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. ഓ​രോ വ​കു​പ്പു​ക​ളും വ​ലി​യ തു​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും പ​രി​ഗ​ണ​ന ന​ൽ​കാ​നാ​ണ് ധ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത് എ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.ബ​ജ​റ്റി​ൽ സി​പി​ഐ മ​ന്ത്രി​മാ​ർ അ​തൃ​പ്തി അ​റി​യി​ച്ച​താ​യി അ​റി​യി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​വ​ഗ​ണ​ന നേ​രി​ട്ട​താ​യി സി​പി​ഐ മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ലും ജെ. ​ചി​ഞ്ചു​റാ​ണി​യും അ​റി​യി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here