ലോക്ക് ഡൗൺ: അവശ്യ സേവനങ്ങൾക്കൊഴികെ വിലക്ക്

രാ​ജ്യം മു​ഴു​വ​ൻ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​ണ്:

* ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും അ​ട​ച്ചി​ട​ണം. പ്ര​തി​രോ​ധം, പോ​ലീ​സ്, ഹോം ​ഗാ​ർ​ഡ്, ഇ​ന്ധ​ന വി​ത​ര​ണം, ദു​ര​ന്ത നി​വാ​ര​ണം, ഉൗ​ർ​ജം, ത​പാ​ൽ, വി​വ​ര വി​ത​ര​ണം, ട്ര​ഷ​റി, ജ​ല​വി​ത​ര​ണം, ശു​ചീക​ര​ണം, മു​ന്ന​റി​യി​പ്പ് ഏ​ജ​ൻ​സി​ക​ൾ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

* ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും പ്ര​വ​ർ​ത്തി​ക്കാ​നും സ​ഞ്ച​രി​ക്കാ​നു​മു​ള്ള അ​ധി​കാ​ര​മു​ണ്ട്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്കും ഡി​സ്പെ​ൻ​സ​റി​ക​ൾ​ക്കും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്കും ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​ർ​ക്കും ല​ബോ​റ​ട്ട​റി​ക​ൾ​ക്കും ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കും ആം​ബു​ല​ൻ​സി​നും വി​ല​ക്കി​ല്ല.

* എ​ല്ലാ വ്യാ​പാ​ര-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണം. റേ​ഷ​ൻ ക​ട​ക​ൾ, അ​രി – പ​ല​ച​ര​ക്ക് ക​ട​ക​ൾ, പ​ഴം- പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​ർ, പാ​ൽ- പാ​ലു​ത്പ​ന്ന വി​ത​ര​ണ​ക്കാ​ർ, ഇ​റ​ച്ചി-​മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഇ​തു ബാ​ധ​ക​മ​ല്ല. അ​തേ​സ​മ​യം ജ​ന​സ​ഞ്ചാ​രം നി​യ​ന്ത്രി​ക്കാ​ൻ ഇ​വ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്ക​ണം.

* ബാ​ങ്കു​ക​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സു​ക​ൾ, എ​ടി​എം എ​ന്നി​വ​യ്ക്ക് അ​ട​ച്ചി​ട​ൽ ബാ​ധ​ക​മ​ല്ല.
* അ​ച്ച​ടി- ഇ​ലക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ണ്ട്. ഇ​വ​യ്ക്ക് പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കാം.

* ഓ​ണ്‍ലൈ​ൻ വ​ഴി​യു​ള്ള ഭ​ക്ഷ​ണം, മ​രു​ന്ന്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വി​ല​ക്കി​ല്ല.
= ഇ​ന്‍റ​ർ​നെ​റ്റ്, ബ്രോ​ഡ്കാ​സ്റ്റിം​ഗ്, കേ​ബി​ൾ ടി​വി, ഐ​ടി മേ​ഖ​ല​ക​ൾ ക​ഴി​യു​ന്ന​തും വീ​ട്ടി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ക്ക​ണം.

* ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട​ണം. മ​ത​പ​ര​മാ​യ സ​മ്മേ​ള​ന​ങ്ങ​ളൊ​ന്നും അ​നു​വ​ദി​ക്കി​ല്ല.
* പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ, പാ​ച​ക വാ​ത​കം, സം​ഭ​ര​ണ ശാ​ല​ക​ൾ, ഉൗ​ർ​ജ വി​ഭ​വം, മൂ​ല​ധ​ന – ക​ട വി​പ​ണി​ക​ൾ, ശീ​തീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യ്ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

* അ​വ​ശ്യ​സാ​ധ​ന നി​ർ​മാ​താ​ക്ക​ളൊ​ഴി​കെ​യു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ട​ണം. തു​ട​ർ​പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മു​ള്ള ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​നു​മ​തി വാ​ങ്ങ​ണം.

* വ്യോ​​മ, റെ​​യി​​ൽ, റോ​​ഡ് മാ​​ർ​ഗ​​മു​​ള്ള എ​​ല്ലാ ഗ​​താ​​ഗ​​ത സേ​​വ​​ന​​ങ്ങ​​ളും താ​​ല്ക്കാ​​ലി​​ക​​മാ​​യി നി​​റു​​ത്തി.

* അ​ഗ്നി​ര​ക്ഷാ​സേ​ന, ക്ര​മ​സ​മാ​ധാ​നം, ആം​ബു​ല​ൻ​സ് സേ​വ​നം ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ പ്ര​വേ​ശി​ക്ക​രു​ത്.

* സേ​വ​ന​മേ​ഖ​ല അ​ട​ച്ചി​ട​ണം. അ​ട​ച്ചി​ട​ൽ കാ​ര​ണം കു​ടു​ങ്ങി​പ്പോ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ള്ള ഹോ​ട്ട​ലു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ലോ​ഡ്ജു​ക​ൾ, മോ​ട്ട​ലു​ക​ൾ എ​ന്നി​വ​യ്ക്കും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര വൈ​ദ്യ​സഹായം ആ​വ​ശ്യ​മു​ള്ള സ​ന്ദ​ർ​ഭ​ത്തി​ലും ബാ​ധ​ക​മ​ല്ല.

* എ​ല്ലാ വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട​ണം. എ​ല്ലാ​വി​ധ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും നി​രോ​ധ​നം. രാ​ഷ്‌​ട്രീ​യ, കാ​യി​ക, വി​നോ​ദ, അ​ക്കാ​ദ​മി, സാം​സ്കാ​രി​ക, ച​ട​ങ്ങു​ക​ൾ​ക്കും കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കും വി​ല​ക്ക്.

* എ​ല്ലാ​ത്ത​രം കാ​യി​ക-​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും വി​ല​ക്കി.

Leave a Reply

Your email address will not be published. Required fields are marked *