ആ​ല​പ്പു​ഴ: ക​ള​ര്‍​കോ​ട് ബീ​നാ കോ​ട്ടേ​ജി​ല്‍ ജ​യ​കി​ഷോ​റി​നാ​ണ് (56) കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ ജ​യ​കി​ഷോ​റി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ക​ള​ര്‍​കോ​ട് പ​ക്കി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ജ​യ​കി​ഷോ​റി​നു കൈ​ക്കും വ​യ​റി​നു​മാ​ണ് കു​ത്തേ​റ്റ​ത്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.ക​ഞ്ചാ​വു വി​ല്പ​ന പോ​ലീ​സി​നെ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

LEAVE A REPLY

Please enter your comment!
Please enter your name here