വ്യാപാരി വ്യവസായി സമിതി-സ്നേഹാദരവ് 2020

എരുമേലി: കാഞ്ഞിരപ്പള്ളി താലൂക്ക് ഫാർമേഴ്സ് ആൻഡ് മർച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും വ്യാപാരി വ്യവസായി സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സ്നേഹാദരവ്- 2020 നടന്നു.

എരുമേലി കെ റ്റി ഡി സി ഓഡിറ്റോറിയത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉൽഘാടനം ചെയ്തു.കെ സി ജോർജുകുട്ടി അധ്യക്ഷനായി. ഇ എസ് ബിജു, പി എ ഇർഷാദ് പഴയ താവളം, അഡ്വ.പി  ഷാനവാസ്, പി  ആർ ഹരികുമാർ ,ജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് അഡ്വ.സെബാസ്റ്ററ്റൻകുളത്തുങ്കൽ ,ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്, കെ എസ് മണി, എസ് ജയശ്രീ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി എസ് കൃഷ്ണകുമാർ (എരുമേലി ) ,കെ എസ് രാജു ( മുണ്ടക്കയം), ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അബ്ദുൽ കരീം, അനിതാ സന്തോഷ്, ജസ് ന നജീബ്, ഗിരിഷ് കുമാർ, അജാസ് റഷീദ്, രാധാകൃഷ്ണപിള്ള, കെ എസ് ഷാനവാസ്, നവാസ്, നിസാർ, പി ആർ സാബു, എൻ സദാനന്ദൻ, ബോസ് ഉറുമ്പിൽ, ഹാജി നൂറുദ്ദീൻ വട്ടകപ്പാറ ,ജോസ് മോൻ ചെമ്പകത്തുങ്കൽ ,അനീഷ് ഹസൻ, ഷമീന ലത്തീഫ് ,സുമേഷ് ശങ്കർ എന്നിവർ സംസാരിച്ചു.പ്രവർത്തന രംഗത്ത് മികവു തെളിയിച്ച സി പി ഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനെ സംഘം പ്രസിഡണ്ട് പി എ  ഇർഷാദ് പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *