ബെ​വ​റേ​ജ​സ് അ​ട​യ്ക്കി​ല്ല; വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ബെ​വ്കോ എം​ഡി

സം​സ്ഥാ​ന​ത്തെ ബെ​വ​റേ​ജ​സ് വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​ട​യ്ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. ബെ​വ​റേ​ജ​സ് വി​ൽ​പ്പ​ന​ശാ​ല​ക​ൾ അ​ട​യ്ക്കു​മെ​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത​യാ​ണെ​ന്ന് എം​ഡി അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ബെ​വ​റേ​ജ​സ് വി​ൽ​പ്പ​ന​ശാ​ല​ക​ളും മാ​ർ​ച്ച് 31 വ​രെ അ​ട​ച്ചി​ടു​മെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം.

എ​ന്നാ​ൽ ഇ​ത് തെ​റ്റാ​യ വാ​ർ​ത്ത​യാ​ണ്. കൊ​റോ​ണ സം​ശ​യി​ക്കു​ന്ന​യാ​ൾ മ​ദ്യം വാ​ങ്ങി​യ പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ലെ ഒ​രു വി​ൽ​പ്പ​ന​ശാ​ല മാ​ത്ര​മാ​ണ് അ​ട​ച്ച​ത്. മ​റ്റു​ള്ള​വ അ​ട​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ‌ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​ഡി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *