കരിങ്കല്ലുമുഴി വെട്ടിയാനിക്കൽ ഷമീർ (45) നിര്യാതനായി

എരുമേലി :കരിങ്കല്ലുമുഴി വെട്ടിയാനിക്കൽ മുഹമ്മദ്‌ ഇസ്മായിലിന്റെ മകൻ ഷമീർ (45) നിര്യാതനായി. ഖബറടക്കം ജൂലൈ ഒന്ന് വ്യാഴാഴ്ച രാവിലെ 11 ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »