കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത അ​ധ്യാ​പ​ക – അ​ന​ധ്യാ​പ​ക സം​ഗ​മം 29 ന്

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടേ​യും അ​ധ്യാ​പ​ക – അ​ന​ധ്യാ​പ​ക​രു​ടേ​യും സം​ഗ​മ​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും 29-ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.45-ന് ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ലും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളൂ​ടെ ആ​സൂ​ത്ര​ണ​വും.
10.30-ന് ​പൊ​തു​സ​മ്മേ​ള​നം മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കു​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​മ്മേ​ള​ന​ത്തി​ൽ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന് രൂ​പ​ത​യി​ലെ അ​ധ്യാ​പ​ക – അ​ന​ധ്യാ​പ​ക കൂ​ട്ടാ​യ്മ ആ​ദ​രം അ​ർ​പ്പി​ക്കും. രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ സ്വാ​ഗ​തം പ​റ​യും. രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കും.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, സി​ബി​ച്ച​ൻ ജേ​ക്ക​ബ്, ഷാ​ജി ഫി​ലി​പ്പ്, സി. ​സെ​ലി​ൻ വ​ർ​ഗീ​സ്, റോ​സ​മ്മ വ​ർ​ഗീ​സ്, ജോ​സ​ഫ് മാ​ത്യു, ജോ​മോ​ൾ അ​ഗ​സ്റ്റി​ൻ, അ​ഗ​സ്റ്റി​ൻ ജേ​ക്ക​ബ്, നാ​ൻ​സി​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ, എ.​സി. തോ​മ​സ്, ജീ​മോ​ൻ ജേ​ക്ക​ബ്, ഡൊ​മി​നി​ക് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *