യാ​ത്രാ​പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി. പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം  നി​ല​വി​ൽ വ​ന്നു 

കേ​ര​ള പോ​ലീ​സി​ന്‍റെ www.pass.bsafe.kerala.gov.in  വെ​ബ്സൈ​റ്റി​ലാ​ണ് പാ​സ് ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പേ​ര്, സ്ഥ​ലം, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശം എ​ന്നി​വ ഓ​ണ്‍​ലൈ​നി​ല്‍ പാ​സി​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.

അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​പേ​ക്ഷ​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ഒ​ടി​പി വ​രി​ക​യും അ​നു​മ​തി പ​ത്രം ഫോ​ണി​ല്‍ ല​ഭ്യ​മാ​വു​ക​യും ചെ​യ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!