മുക്കൂട്ടുതറ ചിറത്തറ വീട്ടിൽ മാത്തച്ചൻ-എൽസി ദമ്പതികളുടെ മകനും മുൻസൈനികനുമായ സജി (48) നിര്യാതനായി

മുക്കൂട്ടുതറ: ചിറത്തറ വീട്ടിൽ മാത്തച്ചൻ-എൽസി ദമ്പതികളുടെ മകനും മുൻസൈനികനുമായ സജി (48) നിര്യാതനായി. സംസ്കാരം ശനി 10.30 ന് മുക്കൂട്ടുതറ സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: സിനി,  മക്കൾ: സ്നേഹ, സോന, സിയാ: സഹോദരങ്ങൾ: റെജി (കട്ടപ്പന), ജോസ് (മാങ്കുളം)

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »