തലയിണത്തടം ചരളയിൽ ജോർജ്ജ്‌(കൊച്ചേട്ടൻ-74) നിര്യാതനായി

മുക്കൂട്ടുതറ: തലയിണത്തടം ചരളയിൽ ജോർജ്ജ്‌( കൊച്ചേട്ടൻ -74 ) നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ രാവിലെ പതിനൊന്നിന് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം കൊല്ലമുള മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ .  ഭാര്യ റോസമ്മ കണ്ണംകുളം കാഞ്ഞിരപ്പള്ളി ,മക്കൾ: ജിമ്മി (UK), അനി ജോർജ്ജ്‌ (ചരളയിൽ സ്റ്റോഴ്സ് ) , മരുമക്കൾ :ഷീനകുളങ്ങര തുലാപ്പള്ളി (UK)ജൂലിയറ്റ് വലുമണ്ണെൽ വെളിച്ചിയാനി  .

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!