ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

പത്തനംതട്ട : രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കും വിധവകൾക്കുമുളള പ്രതിമാസ സാമ്പത്തിക സഹായം തുടർന്ന് ലഭിക്കുന്നതിന് ഈ മാസം 30-ന് മുൻപ് ജീവന സാക്ഷ്യപത്രം പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം.

ഏപ്രിൽ മാസത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് സാമ്പത്തിക സഹായം തുടർന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Translate »
error: Content is protected !!